കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ.

14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞൻ. <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരി കുഞ്ഞൻ.


   കോവിഡ് എന്നൊരു വിപത്ത്
നാടിനെ നടുക്കും വിപത്ത്
കയ്യും കാലും കഴുകീടാം
സർക്കാറിൻ നിയമം പാലിക്കാം
ധനികനെന്നോ ദരിദ്രനെന്നോ
വേർതിരിവില്ലാ വിപത്ത്
ജാഗ്രതയോടെ നേരീടാം
ഒന്നിച്ചൊന്നായി നേരീടാം.


 

വൈഭവ് കെ വി
5 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത