കോവിഡ്

കോവിഡിനെ തുരത്തിടാൻ
ശുചിത്വമായി നിൽക്കണം
കൈകൾ ഞങ്ങൾ കഴുകണം
പരിസരം ശുചിയാക്കണം
പരിസരത്ത് തുപ്പാതെ
പരിസരം മലിനമാക്കാതെ
കൂട്ടമായി നിന്നിടാതെ
കോവിഡിനെ തുരത്തിടാം
 

റിത്വിക് . കെ .വി
1 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത