18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31466(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്=അതിജീവന നാളുകൾ |color= 4 }} <center> <poem> ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആലാപന ശൈലീ : മാവേലി നാട് വാണീടും കാലം ....
കൊറോണ വൈറസ് ലോകമെങ്ങും
ആദിപത്യമുറപ്പിച്ചു ചേട്ടാ
സാമൂഹ്യ വ്യാപനം തടയാൻ വേണ്ടി
സർക്കാരും ഒന്നിച്ചു നീങ്ങി നമ്മൾ
ഭൂമിയിലെ മാലാഖ നേഴ്സുമാരും
ഡോക്ടർമാർ പോലീസുമെല്ലാം ഒന്ന് ചേർന്ന്
ഒന്നിച്ചു നിന്ന് നാം മുന്നോട്ടായി
സാമൂഹ്യ വ്യാപനം നീക്കാൻ വേണ്ടി
ലോക്ക് ഡൌൺ ദിനങ്ങൾ വീട്ടിലായി
വെളിയിൽ ഇറങ്ങി ഇറങ്ങിയോരെല്ലാം
പോലീസിൽ ഡ്രോണിൻ വീക്ഷണത്തിൽ
ഓടി പാഞ്ഞു കയറി വീടുകളിൽ