സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ ശുചിത്വം

15:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ശുചിത്വം പാലിക്കിൻ കൂട്ടുകാരെ ,
ഒന്നായി നമുക്ക് മുന്നേറാം ,
കൊറോണയെന്ന ഈ മഹാവിപത്തിനെ ,
ഒറ്റക്കെട്ടായി നാം നേരിടണം .
       കൈകൾ നിത്യം കഴുകീടം,
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിച്ച്
ഈ മഹാമാരിയെ തുരത്തീടാം .
മാസ്കുകൾ നിത്യം ധരിച്ചീടാം ,
കൂട്ടം കൂടാതിരുന്നീടാം ,
നിയമങ്ങൾ അനുസരിച്ച് ,
കോവിഡിനെ തുരത്തീടാം .
 

റോൺ റോബിൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം