ഭൂലോകം ഒട്ടാകെ ആകെ പകർന്നിടും
മാരിയെ ഒന്നായി തുരത്തിടും നാം
ഒന്നാകുമെന്നാൽ അകന്നിടും തമ്മിൽ
മനസ്സിൽ പുലർന്നിടും ഐക്യമത്യം
വ്യക്തിശുചിത്വത്തിലൂടെ അകറ്റിടും
ലോകം ഭയക്കുമീമാരിയെ നാം
Krishna Rajesh
2B [[|എസ് എച്ച് എൽ പി സ്കൂൾ രാമപുരം]] രാമപുരം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത