എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുരത്തും ഈ മഹാമാരിയെ

11:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= തുരത്തും ഈ മഹാമാരിയെ! <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= തുരത്തും ഈ മഹാമാരിയെ! | color= 3 }} കോവിഡ് പേടിയിൽ ആണ് നമ്മൾ കഴിയുന്നത്. മാസ്ക് ധരിച്ചു നടക്കുന്ന നമ്മൾക്ക് ജാഗ്രതവേണം. ഇത് തുരത്താൻ കൊടിയും കുറിയും നിറവും നോക്കേണ്ട മനുഷ്യരാണെന്ന് ഓർത്താൽമതി. എല്ലാവരും ഒന്നിച്ചുനിന്നാൽ അതിനെ നമ്മുടെ ഭാരതത്തിൽ നിന്നും തുരത്താൻ കഴിയും നിപ്പയെ തുരത്തിയനമ്മൾ പ്രളയത്തിൽ അതിജീവിച്ചവരല്ലേ ,നമ്മൾ എല്ലാവരും ഇത് ഗൗരവമായി എടുത്താൽ കൊറോണയെയും നമുക്ക് രാജ്യത്ത്നിന്നും തുരത്താം . ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും ഗവണ്മെന്റിന്റെ അറിയിപ്പുകളും അനുസരിച്ചുനിന്നാൽ ഈ മാരിയെ നമുക്ക്നാട്ടിൽ നിന്നും തുരത്താൻ കഴിയും.ഇതിനായി മാലോകർ നമുക്ക് എല്ലാവർക്കും ഒന്നായി അണി ചേരാം, അതിജീവിക്കാം.

Fathima shameela
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം