22:59, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഴയുടെ അസ്ഥികൾ
മലയുടെ താങ്ങുകൾ
നിറയാതെ നിറയൊഴിയാതെ,പെയ്ത്
ഈ ഭൂമുഖത്ത് സ്നേഹകാരുണ്യം
ചൊരിയുന്നു ;സ്വന്തം വിഷമങ്ങൾ
സ്വന്തം കണ്ണീർ, മറ്റുള്ളവർ തൻ
ജീവനു കെല്പായിതരുന്നു
നീ പഴമയുടെ സ്വപ്നനീർ
പുതുമയുടെ സ്നഹനീർ
പഴയപുതുതലമുറതൻ
ചരിത്രനീർ നീ.......,