ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/പപ്പി പൂച്ച

01:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19624 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പപ്പി പൂച്ച <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പപ്പി പൂച്ച


പമ്മിപ്പമ്മി വരുന്നുണ്ടേ
പപ്പിപ്പൂച്ച വരുന്നുണ്ടേ
മീൻ കറി കൂട്ടിചോറുണ്ടിട്ട്
പപ്പിപ്പൂച്ചവരുന്നുണ്ടേ
മീശയിളക്കി മുഖം മിനുക്കി
കട്ടിലിനടിയിലിരിപ്പുണ്ടേ


 

ആയിഷ റഹ്ഫ
2 ബി ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത