ഭയന്നിട്ടില്ല നാം ചെറുത്തു നിന്നീടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽ നിന്നുമീ വിപത്തകന്നിടും വരെ