ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്


ആരും കൊതിക്കും മഴവില്ലേ,

ആകാശത്തിൻ ചങ്ങാതീ

മഴ മാറുന്ന നേരത്ത്

മാനത്തുവിരിയുംമഴവില്ലേ

ഏഴുനിറമുള്ള മഴവില്ലേ

എന്തൊരുചന്തം മഴവില്ലേ

എന്നുടെകൂടെ വരുമോ നീ?

എന്നോടൊത്തു കളിക്കാനായ്.

സെയിഫ് അൽ-ദിൻ
1 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത