കുട്ടുകരടിക്കു കൂടുകിട്ടി കാട്ടിൽകിടന്നൊരു കൂടുകിട്ടി വട്ടത്തിലുള്ളൊരു കൂടുകിട്ടി തേൻചിറകുള്ളൊരു കൂടുകിട്ടി തട്ടിയും മുട്ടിയും കൂട് പൊട്ടി കുട്ടുകരടിക്കു കുത്തും കിട്ടി.