ലോൿ ഡൗൺ

നാടടപ്പിച്ചു
വീടടപ്പിച്ചു മനസ്സടപ്പിച്ചു
സർവ്വാധിപതിയാവുന്നു
സൂര്യൻ മാത്രം
മറ്റൊന്നും ചെയ്യാത്തതിനാൽ
ഉണരുകയും ഉറങ്ങുകയും
ചെയ്യുന്നു
 

റിഫ
അഞ്ചാം തരം ബി കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത