15:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു വൈറസ് മാരി
കൂടെനിന്നാൽ കൂടെ പോരും
തൊട്ടു പിടിച്ചാൽ കൂടെപോരും
കൊറോണ എന്നെരു വൈറസ് മാരി
ശരീര താപമുയർത്തും മാരി
ഒന്നിൽ നിന്ന് രണ്ടിലേക്കും
രണ്ടിൽ നിന്ന് നാലിലേക്കും
വേഗം വേഗം വളരും വ്യാധി
കൈകൾ കഴുകാം ഇടക്കിടെ
ശുചിത്വ പാഠം മറന്നിടല്ലേ