സംവാദം:ജി എൽ പി എസ് , കാപ്പിൽ

11:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ)
തോൽപ്പിക്കാം


തോൽപ്പിക്കാം തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
നമ്മുടെ നാടിൻ രക്ഷയ്ക്ക്
നമുക്ക് ഒരുമിച്ച് തോൽപ്പിക്കാം
കൈകൾ സോപ്പു ഉപയോഗിച്ച്
വൃത്തിയായി കഴുകേണം
വീട്ടിനുള്ളിൽ കഴിഞ്ഞിട്ട്
കൊറോണയെ തോൽപ്പിക്കാം

 

sanjith
1 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"ജി എൽ പി എസ് , കാപ്പിൽ" താളിലേക്ക് മടങ്ങുക.