17:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpschoolmundamparamba(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാളേക്കു വേണ്ടി | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്കു വേണ്ടി
ഒരു തൈ നടാം
നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചു
മക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
കിളികൾക്കു വേണ്ടി
ഒരു തൈ നടാം നൂറു
ജീവനു വേണ്ടി
ഒരു തൈ നടാം
നല്ല ശ്വാസത്തിനായി
ഒരു തൈ നടാം
ഈ ലോകത്തിനായി..