21:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.agnes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുള്ളികൾ ഒത്തിരി തുള്ളികൾ കൂടും മഴ
കമിഞ്ഞൊഴുകും പുഴകൾ നദികൾ
പൊട്ടിമുളക്കും ചെറു തൈകൾ
അതൊരു സന്തോഷമുള്ള പെരുമഴ
കർഷകർക്കെന്നും ആശ്വാസമായിടും മഴ
ഭൂമിക്ക് കുളിർമ്മയേകും മഴ
മണ്ണിന് നനവേകും മഴ
അതൊരു സുന്ദര പെരുമഴ