16:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാം ഭൂമിയുടെ മക്കൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മക്കൾക്ക് വേണ്ടി നാം കാത്തു വച്ച
മണ്ണൊക്കെ വിറ്റ് വിഷം കലർത്തി
വെള്ളം വിഷം പുക വായു
കടലും വിഷമാക്കി നമ്മൾ
നേരമില്ലൊട്ടുമേ നേരിമില്ല
ജീവനെ വീണ്ടെടുക്കാൻ
നമ്മളല്ലാതെ മറ്റാരുമില്ല
പൊരുതീടാം നമുക്കിനി
മാലിന്യ സംസ്കരണത്തിനായ്
ശുചിത്വം പാലിക്കാം