എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/ ഒരു തുടർ കഥ
ഒരു തുടർ കഥ കൊറോണ എന്നൊരു മാരക രോഗം
നമ്മുടെ നാട്ടിൽ വിലസുന്നു ലോകം മൊത്തം കരയുമ്പോൾ വികസിത രാജ്യം തകർന്നടിയുന്നു തീരാവ്യാധികൾ പിടി പെടുമ്പോൾ മുക്തിക്കായ് നാം കേഴുന്നു മാലാഖയായ് ഡോക്ടേഴ്സെല്ലാം നമ്മെ കാക്കാൻ അണി ചേരുന്നു കാക്കിയുടുത്തൊരു രാജാവിൻ പട നമ്മെ സംരക്ഷിക്കുന്നു മരുന്നില്ലാത്തൊരു രോഗം നമ്മിൽ വേദന മുത്ത്കൾ വിതറുന്നു സർക്കാർ നമ്മെ ലോക്ക് ഡൗണാക്കി വീട്ടിലിരിക്കാൻ കേഴുന്നു എന്നീ രോഗം മണ്ണിൽ നിന്നും വിട പറയുന്നു അറിയില്ല!
|