കൊറോണയുണ്ടത്രേ കോറോണയിപ്പോൾ കൊടു ഭീകര നാം അവനൊരു കൃമി കീടം അതിവേഗം പടരുന്നു കാട്ടു തീയായ് വിദ്യയിൽ കേമ നാം മാനവരെയൊക്കയും വിധിയിൽ പകച്ചു നിന്നിടുമ്പോൾ വിരസത കുട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൽ ഭീഷണിയായ്