വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

12:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ

കൊറോണയെന്നൊരു മഹാമാരി
ലോകം മ‍ുഴ‍ുവൻ പടർന്നീട‍ുമ്പോൾ
ഒന്നിക്കാം കൈകോർക്കാം
ഈ മഹാമാരിയെ തുരത്തീടാം
വാർഷികവ‍ുമില്ല പരീക്ഷയുമില്ല
അദ്ധ്യാപകര‍ുമില്ല ക‍ൂട്ട‍ുകാര‍ുമില്ല
സോപ്പും വെള്ളവ‍ുമ‍ുപയോഗിച്ച്
കൈകൾ എന്നും കഴുകീടാം
മാസ്ക‍ും ഗ്ലൗസും ധരിച്ചീടാം
പാവപ്പെട്ടവന‍ും പണക്കാരന‍ും
റേഷൻ സാധനം കഴിച്ചിട്ട്
വീട്ടിനുള്ളിൽ കഴിഞ്ഞീട‍‍ുന്ന‍ു.

മുഹമ്മദ് ഷെസിൻ
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത