എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാല വിനോദം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒഴഴിവുകാല വിനോദം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒഴഴിവുകാല വിനോദം

പെട്ടെന്ന് കൂട്ടുകാരെ വിട്ട് പോരേണ്ടിവന്നത് കൊണ്ട് വളരെ സങ്ടമായി. ഇപ്പോൾ അവരെയൊന്നും കാണാനും പറ്റുന്നില്ല. അവധിക്കാലത്ത് ഞാനും താത്തയും കൂടി പുസ്തകങ്ങൾ വായിക്കുന്നുണ്ട്. അതിലെ കഥാപാത്രങ്ങളുടെ ചിത്രം വരക്കും. കഥാപാത്രങ്ങളായി അഭിനയിക്കും. മാലകോർക്കാനും കടലാസുകൊണ്ട് രൂപങ്ങളുണ്ടാക്കാനും അറിയാവുന്നതുകൊണ്ട് അതെല്ലാം ചെയ്യും. അങ്ങനെ ഒഴിവുകാലം മടുപ്പില്ലാതെ കഴിയുന്നു.


പാത്തിമസന
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം