കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14460 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


  എത്ര സുന്ദരം ആണെന്റെ പ്രകൃതി
   ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂക്കളും
   പാറിക്കളിക്കുന്ന പൂമ്പാറ്റയും
    അടിക്കളിക്കുന്ന മരങ്ങളും
   പച്ചപ്പിൻ വയലും
   കിളികൾ തൻ ആരവം ചുറ്റിലും
       ഇന്നെന്റെ പ്രകൃതി എത്ര ക്ഷുഭിതം
        പ്രളയവും പേമാരിയും
     നിപ്പയും കൊറോണയും
     ഇന്നെന്റെ പ്രകൃതി എത്ര നിശ്ചലം
             
 

ഷാദിൽന
3 കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത