പുതുമഴ കാണാൻ എന്തുരസം മഴ നനയാനോ നല്ല രസം മഴ പെയ്യുമ്പോൾ വാനിൽ വിരിയും മഴവിൽ കാണാനുണ്ട് രസം കുടയും ചൂടി വരമ്പിൽ കൂടെ നടക്കാനുണ്ടതിലേറെ രസം