ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ നല്ലൊരു നാളെ

18:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>നല്ലൊരു നാളെ</big> | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളെ

ശുചിത്വം പാലിക്കൂ കൂട്ടരേ
രോഗങ്ങളെ ചെറുക്കുവാൻ

കൈ കഴുകൂ കൂട്ടരേ
കീടാണുവിനെ അകറ്റുവാൻ

ഒരുമയോടെ അകന്ന് നിന്ന്
മഹാമാരിയെ തുരത്തുവിൻ

ഒരുക്കി എടുക്കാം നമ്മുടെ നാടിനെ
നല്ലൊരു നാളെയ്ക്കായ്
 

ശിവാനി എ ജെ
1 ബി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത