19:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ ഔട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പട നയിച്ചു ഭയമകറ്റി ഞങ്ങൾ വരുന്നേ
നാടു നീളെ കൊല നടത്തും
മാരിയെ തടുത്തിടാൻ
മാരിയെ തടുത്തിടാൻ
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം
കരുത്തു കാട്ടിടും
തുടർച്ചയായ് തുടർച്ചയായി
കൈകൾ രണ്ടും കഴുകിടും
കൊറോണ എന്ന ഭീകരനെ
തുടച്ചു ഞങ്ങൾ നീക്കിടും
പദവിയും പ്രതാപവും
പാരിൽ എന്തു നല്കിടും
മാന്യ ഹ്രദയമുള്ള നല്ല
മനവാനായ് മാറിടൂ
ഭയപ്പെടില്ല നാം
പേടിച്ചോടുകില്ല നാം
കരുതലുള്ള കേരളം
കരുത്തു കാട്ടിടും