വിദ്യാലയം എന്റെ വിദ്യാലയം വിദ്യകൾ പറയുന്ന വിദ്യാലയം വിദ്യാലയത്തിൽ കളിച്ചും ചിരിച്ചും സൗഹൃദങ്ങൾ പങ്കിട്ട കാലം ആ കാലം എല്ലാം ഓർമ്മയായി ഓരോ നിമിഷവും ഓർമ്മയായി ഓരോ നിമിഷവും വിലയുള്ളതാണെന്ന് ഓർക്കുവാൻ കഴിയാതിരുന്ന കാലം പഠനത്തിലെ പടവുകളിൽ കൈ പിടിച്ചേറ്റിയ അധ്യാപകരും കൂടെയുണ്ടാരുന്ന കൂട്ടുകാരും സ്നേഹ-വാത്സല്യം ചൊരിഞ്ഞ കാലം വിദ്യാലയം എന്റെ വിദ്യാലയം വിദ്യകൾ പറയുന്ന വിദ്യാലയം