കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടാം ഭയന്നിട്ടില്ല നാം ചെറുത്തു നിന്നീടും നാടിൻ മാതൃക കാണിക്കൂ ലോകം മാതൃകയാക്കൂ കേരള മാതൃക കാണിക്കൂ ലോകം മാതൃകയാക്കൂ