14:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെക്കായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ രണ്ടും കഴുകീടാം
മൂക്കും വായും മറിച്ചിടാം... വീട്ടിൽ തന്നെ ഇരുന്നീടാം
കൊറോണയെ തുരത്തീടാം
ചപ്പുചവറുകൾ നീക്കീടാം
പച്ചക്കറികൾ കഴിച്ചീടാം
പ്രകൃതിയിലേക്ക് മടങ്ങീടാം
കൊറോണയെ തുരത്തീടാം
നല്ലൊരു നാളെക്കയിന്നു
നന്മകൾ വിടരും നാളേക്ക്
കണ്ണികൾ ഒന്നായ് മുറിച്ചീടാൻ
നമുക്കൊന്നായി
പൊരുതിടാം
അനുലക്ഷ്മി എസ് അനിൽ
4 ഗവ.എൽ.പി എസ്സ് പടനിലം ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത