20:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ചൈന തൻ പരീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന തൻ പരീക്ഷണശാലയിൽ
നിന്നും വന്ന
കൊറോണ എന്ന കോവിഡ് 19
ലോകത്തിന് ജനസംഖ്യ മണിക്കൂർ
വ്യത്യാസത്തിൽ ലക്ഷങ്ങൾ കവിഞ്ഞു
പോയ് മരണമുഖാമുഖം
ലോകരെ അറിയുക കൈകഴുകീടു
നിത്യം കോവിഡിനെ മാറികിടക്കാനായി
പൊരുതുക
പൊതുസ്ഥല പ്രവേശനം
അന്യമാവേണം
വേഗം പൊതുജന സമ്മേളനം
ഒഴിവാക്കുക വേണം
ഈ ലോക സമാധാനം
കാഴ്ച്ച വെക്കാനായി
നമ്മൾ വീട്ടിൽ തന്നെ ഇരിക്കുവിൻ
സുരക്ഷിതരാകുവിൻ
കാർത്തിക.കെ
മൂന്നാം തരം [[|ജി.എൽ.പി.എസ് ,കളപ്പെട്ടി]] കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത