20:53, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19699(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം
ലോകമാകെ കോവിഡ് ഭീതിയിൽ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കോവിഡ് ഭീതിയെ പ്രതിരോധിക്കാം
വീട്ടിലിരുന്ന് പഠിച്ചു നമുക്കു
അലസതയെ ആട്ടിയകറ്റാം
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ
പാലിക്കുന്നൊരു പൌരനുമാകാം
പ്രതിരോധിക്കാം പ്രതിരോധിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം