സുന്ദരമാണീ കേരളം നന്മ പകരും കേരളം ഓർത്തു പഠിക്കാനുണ്ടിവിടെ ഒത്തിരി നന്മകളുണ്ടിവിടെ കുളിർമയേക്കും പച്ചപ്പും അലിവുണരും കരളു കളും അറിവൊഴുകും വിദ്യാലയങ്ങളും ഒത്തുചേർന്നതാണീ കേരളം