ഇനിയെന്നു കാണും നമ്മൾ കൂട്ടുകാരെ... നന്മ നിറഞ്ഞൊരാ വിദ്യാലയം... കളിച്ചിരിയും പഠിപ്പും, പിന്നൊരാ കുസൃതി നിറഞ്ഞൊരു കുറുമ്പുകളും... എപ്പോഴും ഓർക്കും ഞാൻ, നന്മയും സ്നേഹവുമുള്ളോരെൻ അധ്യാപകരെ... ഏവർക്കും പ്രാർത്ഥിക്കാം കൂട്ടരേ... നമ്മളെ കൊന്നുതിന്നാനെത്തിയ മഹാമാരിയെ നശിപ്പിക്കാൻ... എപ്പോഴുമോർത്തിടുന്നു ഞാൻ എൻ കൂട്ടുകാരെ, നന്മ നിറഞ്ഞൊരാ വിദ്യാലയം...