പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
LK Award 2025
ഹരിതവിദ്യാലയം 4.0
ഹെൽപ്ഡെസ്ക്ക്
· .
പരിശീലനം
· .
മാതൃകാപേജ്
.
അവലോകനം
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
എ എൽ പി എസ് മണ്ടകക്കുന്ന്/ഭീകരനായ ഇത്തിരിക്കുഞ്ഞൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
എ എൽ പി എസ് മണ്ടകക്കുന്ന്
08:37, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
18527
(
സംവാദം
|
സംഭാവനകൾ
)
('{{BoxTop1 | തലക്കെട്ട്= ഭീകരനായ ഇത്തിരിക്കുഞ്ഞൻ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം |
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഭീകരനായ ഇത്തിരിക്കുഞ്ഞൻ
<poem>
ഇത്തിരി പോന്നൊരു
കുഞ്ഞവറാൻ
ലോകം ഭീകരമാക്കുന്നു
കൊറോണ എന്നാണവന്റെ പേര്
കോവിഡ് എന്ന വിളിപ്പേരും
ചൈന എന്നൊരു രാജ്യത്ത്
വുഗാൻ എന്നൊരു ദേശത്തു
പിറന്നു വീണവൻ മണ്ണിലും
വിണ്ണുലും
മനുഷ്യ കുലത്തിന് ആപത്തായ്
ചൈന വന്മതിൽ കടന്നവൻ
ലോകം ചുറ്റി നടക്കുന്നു
ഭീകരനെന്നു വിളിച്ചാലും
മനുഷ്യനെ ചിട്ട പഠിപ്പിച്ചു
പിടിച്ചു കെട്ടാം നമുക്ക് അവനെ
ഒരുമയോടെ മുന്നേറാം
ജാഗ്രത എന്ന വാളാൽ അവനെ
തുരത്താം നമുക്ക് ഭൂമീന്ന്..
<poem>
ഫാത്തിമ സന
3 B
Alps mandakakkunnu
Manjeri ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത