പൂമ്പാറ്റ
,,,,,,,,,,,,,,,,,,,,,
പൂമ്പാറ്റേ വന്നാലും
പൂന്തേനുണ്ണാൻ
വന്നാലും ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
പൂവിൻ മടിയിലിരുന്നാലും
പൂമ്പൊടികൾ
നുകർന്നാലും
പൂവിലിരിക്കാൻ
വന്നാലും
പാട്ടു പാടി വന്നാലും
</cente