സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തോൽപിച്ചീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽപിച്ചീടാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽപിച്ചീടാം കൊറോണയെ


ചൈനയിൽ നിന്നുമെത്തി
കൊറോണ എന്നൊരു ഭീകരൻ
കോവിഡ് 19 എന്നൊരൊമനപ്പേരിൽ
അറിയപ്പെടുന്നൊരു ഭീകരൻ
ലോകം മുഴുവൻ പടർന്നുപിടിച്ചു
മനുജരെയെല്ലാം ഭീതിയിലാഴ്ത്തി
മനുജർക്കിടയിൽ അകലം വരുത്തി
മനുജരെയെല്ലാം വീട്ടിലിരുത്തി
മരുന്നില്ലെന്നറിയുക നമ്മൾ
മനുജരെ കൊല്ലും ഭീകരനായി
കൈകൾ കഴുകിയും
അകലം പാലിച്ചും
തോൽപിച്ചീടാം കൊറോണയെ

 

ആബേല ട്രീസ ജിമ്മി
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത