എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ അമ്പമ്പോോ ഭൂതം

19:09, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പമ്പോ ഭൂതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പമ്പോ ഭൂതം
   വീടിനുള്ളിൽ തന്നെ കഴിയാൻ എല്ലാവർക്കും സങ്കടമാണ്.  പുറത്തിറങ്ങാനും എല്ലാവരുമായി കൂട്ടുകൂടാനും എല്ലാവരും ഇഷ്ടപ്പെടുന്നു.  കൊറോണയെ അകറ്റാൻ നാം വീട്ടിലിരുന്നേ പറ്റൂ.  മാത്രമല്ല കൈസോപ്പിട്ടു കഴുകണം.  പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.  അകലം പാലിക്കണം.  അങ്ങനെ നമുക്ക് കൊറോണയെ അകറ്റാം.


വൈഗ സി
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം