ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/നല്ല നാളേയ്‍ക്കായി

21:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളെയ്‍ക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെയ്‍ക്കായി

നല്ലോരു നാളെ എന്നത്
വെറുമൊരു കനവായ്
മാറാതിരിക്കാൻ നമ്മുടെ
ഉള്ളം പടപൊരുതേണം

നാടിന്റെ ശുചിത്വം
നാം തന്നെ കാക്കേണം-
കൂടപ്പിറപ്പുകളെ
നെഞ്ചോടു ചേർക്കേണം
നല്ലാരു നാളെ നാടിന്നുവേണ്ടി
പടുത്തുയർത്തേണം
 

രാഹുൽ രാജേഷ്
10 B ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത