സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലഠ
കൊറോണക്കാലഠ നാളിതുവരെ കാണാത്തകാല൦ നാടിതുവരെ കാണാത്തകാല൦ മാനവരിതുവരെ കാണാക്കാല൦ മാസ്കുകളെങ്ങു൦ കാണു൦കാല൦ പരീക്ഷണകാല൦ നിരീക്ഷണകാല൦ കൊറോണക്കാല൦ ലോക്ഡൗൺകാല൦ പ്രതിരോധിക്കാ൦ അതിജീവിക്കാ൦ വീട്ടിലിരിക്കാ൦ സുരക്ഷിതരാവാ൦ സാമൂഹ്യഅകല൦ പാലിച്ചീടാ൦ നല്ലൊരുപാഠ൦ നൽകു൦കാല൦ നാമൊരുനാളു൦ മറന്നീടല്ലേ!!! <poem> |