ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വന്നിതാ അവൻ വന്നു കഴിഞ്ഞു ഓർക്കുക! ഇവിടെ നാം വെറും സന്ദർശകർ മാത്രം അററമില്ലാത്ത ഈ ഭൂഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ അലയുന്ന വെറും സന്ദർശകർ നാം. തളർന്നു വീണതോ തകർന്നു പോയതോ അല്ല വസന്തത്തെ വരവേൽക്കാനായി ഇലകൾ പൊഴിക്കുകയാണ്. തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും ആഴത്തിലുളള ആത്മധൈര്യവും കഴിയില്ലന്ന് പറഞ്ഞവരെ ചെയ്ത് കാണിക്കണം നാം.