ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കരുതലോടെ നീങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലോടെ നീങ്ങാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ നീങ്ങാം


കൊറോണയെന്ന മാരിയെ
കരുതലോടെ നേരിടാം
കുടുംബമായി നിന്നിടാം
കരുതലോടെ നിന്നിടാം
വീടുതന്നെ വിദ്യാലയം
വീടുതന്നെ കളിക്കളം
കൂട്ടുകാരെ ഓർത്തിടാം
ഓർമയിൽ നിറച്ചിടാം
ഈ കറുത്ത രാവുകൾ
മാറി നല്ല പകലുകൾ
ഇന്നു നമ്മൾ സഹിച്ചിടും
നാളെ നമ്മൾ ഉയർന്നിട്ടും
ദൂരെയല്ല കൂട്ടരെ
നല്ല നല്ല നാളെകൾ
 

മികിലേഷ്
3 A ജി.എൽ.പി.എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത