പൂന്തോട്ടം എൻ പൂന്തോട്ടം എന്നുടെ സ്വന്തം പൂന്തോട്ടം പൂക്കൾ നിറയും പൂന്തോട്ടം തുമ്പികൾ പാറും പൂന്തോട്ടം എന്തൊരു ചന്തം പൂന്തോട്ടം പൂന്തേൻ ഒഴുകും പൂന്തോട്ടം