കാടുകൾക്കുള്ളിലെ സസ്യവൈവിദ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം! അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങൾ എല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസിലുള്ളത്തോർ മുത്തിനെപ്പോലും കരിക്കട്ടയായികണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ; മുഗ്ധസൗന്ദര്യത്തെ വൈരൂപ്യമാക്കുവാ നോത്തൊരുമിച്ചവർ നമ്മൾ; കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടി തെളിച്ചൂ;