എസ്.ജി.കെ.എച്ച്. എസ് കൂഡ്‍ലു

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 12 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sgkhskudlu (സംവാദം | സംഭാവനകൾ)
എസ്.ജി.കെ.എച്ച്. എസ് കൂഡ്‍ലു
വിലാസം
കൂഡ് ലു

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ‌
അവസാനം തിരുത്തിയത്
12-03-2010Sgkhskudlu




കാസറഗോഡ് നഗരത്തില് നിന്നും 3 കി.മീ അകലെ മധൂര് റോഡില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജി.കെ.എച്ച്. എസ് കൂഡ് ലു. ഷാന്ഭോഗ് കുടുംബം 1939-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1939 ലാണ ഈ പ്രൈമറി വിദ്യാലയം സ്ഥാപാച്ചത്. 1969 ല് ​ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ശ്രീ കെ. എന്.കൊല്കെബയ്ല് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്


ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഗാലറി സൗകര്യമുള്ള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പൊതുവായ ഒരു ശാസ്ത്ര ലാബും 4000 പുസ്തകങ്ങളുള്ള ലൈബ്രറിയും പ്രവര്ത്തിക്കുന്നു. 17 കമ്പ്യൂട്ടറുകളുള്ള ‍ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുത്യാള തറവാട്ടില് പെട്ട ഷാന്ഭോഗ് കുടുംബത്തിലെ സദാശിവ ഷാന്ഭോഗാണ് നിലവില് മാനേജര്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1939-72 വെങ്കപ്പ ഷെട്ടി
1972-76 കെ. എന്.കൊല്കെബയ്ല്
1976-90 കെ.രഘുരാമ നല്ലുരായ
1990-03 എ.കെഷവ ഭട്ട്
2003-04 കെ.പരമെശ്വര ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രമെശ് ചന്ദ്ര ,കന്നഡ പിന്നനി ഗായകന് (രാജ്യ പ്രശസ്തി വിജെതന്)
  • ഈശ്വര ചന്ദ്ര, (ശാസ്ത്രജ്നന്,T.I.F.R(N.C.R.A),പുണെ


വഴികാട്ടി

<googlemap version="0.9" lat="12.561936" lon="75.035248" height="525" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.528423, 75.002975 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.