ഗവ. യു.പി.എസ്. കടപ്ര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


കേരവൃക്ഷങ്ങൾ പീലി വിടർത്തി നിൽക്കും നാട്
മലയാള ഭാഷ തൻ
പുണ്യ നാട്
ജാതി മത വർഗ
ഭേദമില്ലാതെ
നന്മ വിളയും നാട്
മഹാമാരികളെ
നേരിടും നാട്
ഒത്തൊരുമയാണെന്തിനും
ഔഷധമെന്നു
തെളിയിയ്ക്കും
നാം കേരളീയർ
ഒറ്റ ക്കെട്ടാണ്
നമ്മുടെ ധൈര്യം
നാടിനെ കാത്തു
രക്ഷിക്കും
ധീരൻമാരുടെ
നാടാണ്
ഒത്തൊരുമയോടെ
വാഴട്ടെ എന്നും
നമ്മുടെ നാട്


 

പാർവ്വതി പ്രസാദ്
6 A ഗവ.യു.പി.എസ്._കടപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത