എലാങ്കോട് എൽ.പി.എസ്./അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മഴ മഴ മഴയെ മഴ
കുടയും ചൂടി പോകാലോ
പുഴയിൽ വെള്ളം വന്നല്ലോ
നമ്മൾക്കെല്ലാം കളിക്കാലോ

 

ഏണസ്റ്റ് ധ്രുവ്
1 എലാങ്കോട് എൽ.പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത