പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/മഴ

02:01, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


ആകാശത്ത് കാ൪മേഘം
ഇരുണ്ടകൂടുമ്പോൾ
എവിടെ നിന്നെന്നറിയില്ല,
ചില ഓ൪മവകൾ
മനസ്സി൯ ഇരുണ്ട്കൂടാറുണ്ട് !!

പെയ് തൊഴിയുന്ന മഴയ് ക്കൊപ്പം
ആ ഓ൪മകളും ഒഴുകി
അകന്നിരുന്നെങ്കിൽ
എന്ന് ആഗ്രഹിക്കാറുണ്ട്ചെരിച്ചുള്ള എഴുത്ത്