മഴവില്ല് കൂട്ടുകാരൻ


 മിന്നൽപോലെ ഞാൻ നിന്നെ എന്നും
 കാണുകയാണെന്റെ കൂട്ടുകാരാ......
 നിന്നെപ്പോലെ ജനിച്ചിരുന്നേ,
 എത്ര വർണ്ണങ്ങൾ ഉണ്ടായിരിക്കും
 ഏഴു നിറമുള്ള സുന്ദരനെ
 നിന്നെ കാണാൻ എന്ത് ചന്തം
 നിന്റെ പേര് മഴവില്ല്
 ഏഴു നിറമുള്ള മഴവില്ല്
 

ദേവക് സന്തോഷ്
2 A സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത