മാനവരാശിക്ക് ഭീഷണിയായിതാ നോവൽ കൊറോണ വന്നെത്തി എവിടെയും ദൈന്യത എവിടെയും രോദനം എവിടെയും ഭീതികൾ മാത്രം ധാർഷ്ട്യം പിടിച്ച മനുജനെ തോൽപ്പിക്കാൻ ആർജ്ജവത്തോടെ കൊറോണ പണമോ പദവിയോ മതഭേദമോ ഒന്നും നോവൽ കൊറോണയ്കില്ല എന്നാൽ മനുജർ മലയാളികൾ ആർജ്ജവത്തോടെ എതിർത്തു. നമ്മുടെ ഐക്യവും ജാഗ്രതയ്കും മുൻപിൽ മുട്ടുമടക്കും കൊറോണ ലോകസമക്ഷം മാതൃകയായി തീരും ഈ കൊച്ചു കേരളം എന്നും.!