ഞാൻ കണ്ട ഏറ്റവും നല്ല പ്രതിഭാസം പെയ്തിറങ്ങുന്ന ഓരോ ഓരോ മഴത്തുള്ളികളും മണ്ണിൽ പതിക്കുമ്പോൾ അപ്പോൾ അതിൻറെ ഗന്ധം നമ്മളിൽ ഓർമകളെ ഉണർത്തുന്നു . മഴയും മണ്ണും തമ്മിലുള്ള പ്രണയമാണ് ഈ ഒരു പ്രതിഭാസത്തിൽ ഉള്ളത് തൻറെ വരവും കാത്തിരിക്കുന്ന പ്രിയ സഖിയേ ഒരുനോക്ക് കാണാൻ ദൂരങ്ങൾ .......... താണ്ടി ,മരച്ചില്ലകളിൽക്കിടയിലൂടെ പെയ്തിറങ്ങുന്ന ആത്മാർത്ഥമായ പ്രണയം അവർക്ക് സാക്ഷിയായി മലകളും പൂക്കളും സ്നേഹത്തിൻ പ്രതീകമായി ആയി മഴയും മണ്ണും.