ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ

00:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതികൾ

നന്മ നിറഞ്ഞൊരു സ്വർഗ്ഗമിതല്ലോ
നന്മ മരങ്ങൾ ഈ ഭൂവിൽ
തെളിനീർ വെയിലും അഴകിൻ നിഴലും
കോരിച്ചൊരിയും ഈ നാട്ടിൽ
മാനസമാകെ നിറഞ്ഞൊഴുകും
പനിനീരൊഴുകും പാൽ നദികളുമായ്
നന്മകൾ വിരിയും പ്രഭാതമാകെ
നറുതേൻ നുകരും മലയാളം
ഭൂമിഎനിക്കൊരു സ്വർഗ്ഗമിതല്ലോ
രഗംപോലൊരു താളമിതല്ലേ
പ്രകൃതിയായൊരു ദൈവമിതല്ലേ
പ്രകൃതി തന്നൊരു വരദാനം
 

കൃഷ്ണാഞ്ജന സുരേഷ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത